തന്റെ ഒഡേസ ഫിലിം സൊസൈറ്റിയുമായി സമൂഹത്തിലേക്ക് ഇറങ്ങിത്തിരിച്ച് കലാമൂല്യത്തോട് കൂടിയ പരീക്ഷണങ്ങളും നൂതന ആശയങ്ങളും നടപ്പിലാക്കി ജനകീയ സിനിമകളുടെ വക്താവായി സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയ വിഖ്യാത സംവിധായകൻ ശ്രീ.ജോൺ എബ്രഹാമിന്റെ നാമധേയത്തിൽ കാണികൾ തന്നെ വിധികർത്താക്കളാകുന്ന “ജോൺ അബ്രഹാം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള